പ്രകൃതിക്കു ഇണങ്ങുന്ന വസ്ത്രങ്ങളുമായി റിലയൻസ് `ഇക്കോതെം’

Written by Web Desk1

Updated on:

ന്യൂഡൽഹി (New delhi) : പരിസ്ഥിതിക്കു ഇണങ്ങുന്ന വസ്ത്രങ്ങളുമായി റിലയൻസ് (Reliance with eco-friendly clothes). ന്യൂഡൽഹിയിൽ യാസോഭൂമി കൺവെൻഷൻ സെന്ററി(Yasobhumi Convention Centre) ൽ നടക്കുന്ന ഭാരത് ടെക്സ് 2024' (Bharat Tex 2024) വേദിയിലാണ് ഈ ഫാബ്രിക്ഇക്കോതെം’ (Ikkotherm ) പ്രദർശിപ്പിച്ചത്. ലക്ഷ്വറി തുണിത്തരത്തിനു ധരിക്കാൻ സുഖകരമായ ഈ ഫാബ്രിക്കിനു പോളിയസ്റ്ററിനേക്കാൾ 18 % കനം കുറവാണു. അതേസമയം അക്രിലിക്, വൂൾ തുണിത്തരങ്ങൾക്ക് സമാനമായി ചൂട് പകരം കഴിയും. ഇത് പെട്ടെന്ന് ഉണങ്ങിക്കിട്ടും.

ടെക്സ്റ്റൈൽ രംഗത്തെ ഇന്ത്യൻ പുതിയ കാൽവയ്‌പുകളും ഒരു കുടക്കീഴിൽ ഒരുമിപ്പിക്കുന്ന രാജ്യത്തെ ഏറ്റവും വലിയ പ്രദർശനമാണ് `ഭാരത് ടെക്സ് 2024 ‘ എക്സ്പോ ഇന്നലെ സമാപിച്ചു.

See also  റിലയൻസ് ജിയോ എയർഫൈബർ സേവനങ്ങൾ കേരളത്തിൽ നാളെ മുതൽ

Related News

Related News

Leave a Comment