Saturday, June 7, 2025

കൊടും ചൂടിന് ആശ്വാസമായി മഴ എത്തുന്നു; വെള്ളിയാഴ്ച 3 ജില്ലകളിൽ യെല്ലോ അലർട്ട്

Must read

- Advertisement -

തിരുവനന്തപുരം (Thiruvananthapuram) : കൊടും ചൂടിന് ആശ്വാസമായി സംസ്ഥാനത്ത് മഴ ലഭിച്ചേക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. അടുത്ത 5 ദിവസങ്ങളിൽ മഴ ലഭിച്ചേക്കുമെന്നാണ് പ്രവചനം.

ഇതിന്‍റെ ഭാഗമായി വിവിധ ജില്ലകളിൽ കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വെള്ളിയാഴ്ച 3 ജില്ലകളിലാണ് മഴ പ്രവചനം നടത്തിയിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലാണ് യെല്ലോ അലർട്ട്.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർഥമാക്കുന്നത്.

See also  മണിച്ചൻ്റെ കുടിശ്ശിക എഴുതി തള്ളാൻ ശുപാർശ.
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article