Monday, May 19, 2025

രാഹുല്‍ ആര്‍ നായര്‍ NSG യിലേക്ക്…ഉത്തരവിറങ്ങി

Must read

- Advertisement -

ഐപിഎസ് ഉദ്യോഗസ്ഥന്‍ രാഹുല്‍ ആര്‍ നായര്‍ (Rahul R Nair IPS) നാഷണല്‍ സെക്യൂരിറ്റി ഗാര്‍ഡിലേക്ക് ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറല്‍ നിയമിച്ചുകൊണ്ടുളള ഉത്തരവ് ഇറങ്ങി. കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിയമന തീരുമാനമെടുത്തപ്പോള്‍ തന്നെ തനിനിറം ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരുന്നു. അഞ്ച് വര്‍ഷത്തേക്കോ പുതിയ ഉത്തരവ് വരെയോ ഡെപ്യൂട്ടേഷനിലാണ് നിയമനം.

കേഡര്‍ കമാന്റായി രാജേഷ് ആര്‍, മനോജ് കെ.നായര്‍, ബോബി.കെ.കുര്യന്‍ എന്നിവര്‍ക്കും പ്രമോഷന്‍ ലഭിച്ചിട്ടുണ്ട്.

See also  കെ-റെയില്‍ ഉടനെ പായുമോ?? ദക്ഷിണ റെയില്‍വേയുടെ കത്ത്
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article