നിത്യോപയോഗ സാധനങ്ങള്‍ വാങ്ങാനായി സാധരണക്കാര്‍ ആശ്രയിക്കുന്ന സപ്ലൈക്കോയില്‍ വീണ്ടും വിലവര്‍ധന . വന്‍പയര്‍, ജയ അരി, പച്ചരി, വെളിച്ചെണ്ണ എന്നിവയടക്കം നാല് ഇനങ്ങളുടെ വില കഴിഞ്ഞ ദിവസം വര്‍ദ്ധിപ്പിച്ചു. മുന്‍പ് വിലകൂട്ടുന്നതിന് സപ്ലൈകോ അറിയിപ്പ് നല്‍കുമായിരുന്നെങ്കില്‍ ഇത്തവണ അതൊഴിവാക്കി. വന്‍പയറിന് കിലോഗ്രാമിന് 75-ല്‍നിന്ന് 79, ജയ അരിക്ക് 29-ല്‍നിന്ന് 33, പച്ചരിക്ക് 26-ല്‍നിന്ന് 29, വെളിച്ചെണ്ണ അരലിറ്ററിന് 55-ല്‍നിന്ന് 65 എന്നിങ്ങനെയാണ് വിലകൂടിയത്.
സാമ്പത്തികപ്രതിസന്ധിയില്‍ ഉഴലുന്ന സപ്ലൈകോയില്‍ വീണ്ടും വിലവര്‍ധന. വന്‍പയര്‍, ജയ അരി, പച്ചരി, വെളിച്ചെണ്ണ എന്നിവയടക്കം നാല് ഇനങ്ങളുടെ വില കഴിഞ്ഞ ദിവസം വര്‍ദ്ധിപ്പിച്ചു. മുന്‍പ് വിലകൂട്ടുന്നതിന് സപ്ലൈകോ അറിയിപ്പ് നല്‍കുമായിരുന്നെങ്കില്‍ ഇത്തവണ അതൊഴിവാക്കി. വന്‍പയറിന് കിലോഗ്രാമിന് 75-ല്‍നിന്ന് 79, ജയ അരിക്ക് 29-ല്‍നിന്ന് 33, പച്ചരിക്ക് 26-ല്‍നിന്ന് 29, വെളിച്ചെണ്ണ അരലിറ്ററിന് 55-ല്‍നിന്ന് 65 എന്നിങ്ങനെയാണ് വിലകൂടിയത്.