Thursday, April 3, 2025

രാഷ്‌ട്രപതിയുടെ പോലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു, കേരളത്തില്‍ നിന്ന് 13 പേര്‍ക്ക് മെഡല്‍; അഗ്നിശമനസേനാ വിഭാഗത്തില്‍ പുരസ്‌കാരം 5 പേര്‍ക്ക്

Must read

- Advertisement -

ന്യൂഡെൽഹി : റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്ക് (For Republic Day celebrations) മുമ്പായി രാഷ്‌ട്രപതിയുടെ പോലീസ് മെഡലുകള്‍ (President’s Police Medals) പ്രഖ്യാപിച്ചു. കേരളത്തില്‍ നിന്ന് രണ്ട് പേര്‍ക്ക് വിശിഷ്ട സേവന (Excellent service) ത്തിനുള്ള പട്ടികയിലും, 11 പേര് സ്തുത്യര്‍ഹ സേവനത്തിനുള്ള (For meritorious service) ലിസ്റ്റിലും ഇടം പിടിച്ചിട്ടുണ്ട്. എക്‌സൈസ് കമ്മീഷണര്‍ മഹിപാല്‍ യാദവ് (Excise Commissioner Mahipal Yadav) , എഡിജിപി ഗോപേഷ് അഗര്‍വാള്‍ (ADGP Gopesh Aggarwal) എന്നിവര്‍ക്കാണ് വിശിഷ്ട സേവനത്തിന് (For distinguished service Medal ) മെഡല്‍ നേടിയിരിക്കുന്നത്.

ഐജി എ. അക്ബര്‍ (IG A. Akbar), എസ്പിമാരായ ആര്‍.ഡി. അജിത്, വി. സുനില്‍കുമാര്‍, (SPs RD. Ajith, V. Sunil Kumar), എസിപി ഷീന്‍ തറയില്‍ (ACP Sheen Tharayil ), ഡിവൈഎസ്പി സുനില്‍കുമാര്‍ സി.കെ. (DYSP Sunilkumar C.K) എഎസ്പി വി. സുഗതന്‍ (ASP v. Sugathan), ഡിവൈഎസ്പി സലീഷ് എന്‍.എസ്. (DYSP Salish N.S.), രാധാകൃഷ്ണപിള്ള എ.കെ. (Radhakrishna Pillai A.K), എഎസ്‌ഐ ബി. സുരേന്ദ്രന്‍ (ASI b. Surendran) , ഇന്‍സ്‌പെക്ടര്‍ ജ്യോതീന്ദ്രകുമാര്‍ പി. (Inspector Jyothindra Kumar P.), എഎസ്‌ഐ മിനി കെ.(ASI Mini K) തുടങ്ങിയവരാണ് വിശിഷ്ട സേവനത്തിനുള്ള മെഡലിന് അര്‍ഹരായത്.

അഗ്നിശമന സേനാവിഭാഗത്തില്‍ (In the fire department) നിന്ന് വിശിഷ്ട സേവനത്തിന് എഫ്. വിജയകുമാറിന് (F. Vijayakumar) മെഡല്‍. അഗ്നിശമന സേന വിഭാഗത്തില്‍ സ്തുത്യര്‍ഹ സേവനത്തിന് ജിജി എന്‍ (Gigi N)., പി. പ്രമോദ് (P. Pramod) അനില്‍കുമാര്‍ എസ്. (Anil Kumar S), അനില്‍ പി. മണി (Anil P. mani) എന്നിങ്ങനെ നാല് മെഡലുകളും കേരളത്തിന് ലഭിച്ചിട്ടുണ്ട്.

See also  ജോലിക്കിടെ വീടിനു മുകളിൽ നിന്ന് വീണു മരിച്ചു
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article