Tuesday, May 20, 2025

ബൈക്കും ലോറിയും കൂട്ടിയിടിച്ച് പൊലീസ് ഉദ്യോഗസ്ഥൻ മരിച്ചു

Must read

- Advertisement -

പാലക്കാട്: അതിരപ്പള്ളി മലക്കപാറയിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് പൊലീസ് ഉദ്യോഗസ്ഥൻ മരിച്ചു. കൊല്ലം സ്വദേശി വൈ വിൽസൻ (40) ആണ് മരിച്ചത്. മലക്കപ്പാറ സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസറായി ജോലി ചെയ്തു വരുകയായിരുന്നു വിൽസൻ.

See also  മൽസ്യബന്ധന വള്ളം മറിഞ്ഞു അപകടം; ഒരാൾ മരിച്ചു…
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article