പ്രധാനമന്ത്രിയെ യാത്രയാക്കാന്‍ ഒരുമിച്ചെത്തി ഗവര്‍ണറും മുഖ്യമന്ത്രിയും

Written by Taniniram Desk

Published on:

രണ്ടുദിവസത്തെ കേരള സന്ദർശനം പൂർത്തിയാക്കിയ ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി ഡൽഹിക്ക് മടങ്ങി. നെടുമ്പാശ്ശേരിയിലെ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവര്‍ ചേര്‍ന്നാണ് യാത്രയാക്കിയത്.

തൃശൂർ, എറണാകുളം ജില്ലകളിലെ പരിപാടികൾ പൂർത്തിയാക്കി ഇന്ന് ഉച്ച കഴിഞ്ഞ് 3.10 ന് നേവൽ ബേസിൽ നിന്ന് ഹെലികോപ്ടറിൽ എത്തിയ പ്രധാനമന്ത്രി വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ 3.39 നാണ് ഡൽഹിയിലേക്ക് തിരിച്ചത്.

See also  സിസിടിവി ക്യാമറകൾക്ക് സുരക്ഷാമാനദണ്ഡം വരുന്നു

Related News

Related News

Leave a Comment