Thursday, April 3, 2025

പ്ലസ്ടു വിദ്യാർഥിയെ വാൽപ്പാറയിൽ ചീങ്കണ്ണി ആക്രമിച്ചു…

Must read

- Advertisement -

തൃശൂർ (Thrisur) : വാൽപ്പാറ (Valppara) യിൽ ചീ ങ്കണ്ണി ആക്രമണത്തിൽ പ്ലസ്ടു വിദ്യാർഥി(Plus two) ക്കു പരുക്ക്. മാനാമ്പള്ളി സ്വദേശി അജയ്‌ (Ajay is a native of Manampally) ക്കാണ് (17) കയ്യിലും കാലിലും പരിക്കേറ്റത്. ആതിരപ്പിള്ളി വാൽപ്പാറ മാണാംപള്ളി എസ്റ്റേറ്റി (Athirapilly Valpara Manampally Estate) ന് അടുത്തുള്ള പുഴയിൽ പവർഹൗസിനു സമീപം കുളിക്കുമ്പോഴായിരുന്നു ആക്രമണം.

പുഴയിൽ കുളിക്കാനിറങ്ങിയപ്പോൾ ചീങ്കണ്ണി പെട്ടെന്ന് ആക്രമിക്കുകയായിരുന്നെന്ന് അജയ് പറഞ്ഞു. കൈകാലുകളിൽ ആഴത്തിൽ മുറിവേറ്റു. അജയിനെ വാൽപ്പാറയിലെ സർക്കാർ ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി പൊള്ളാച്ചി ആശുപത്രിയിലേക്കും കൊണ്ടുപോയി.

See also  ഉപഭോക്താക്കളുടെ അവകാശം സംരക്ഷിക്കും: മന്ത്രി കെ രാജൻ
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article