Friday, April 4, 2025

മാധ്യമപ്രവർത്തകർ മടിയിലെ നായയായി; പിണറായി വിജയൻ.

Must read

- Advertisement -

ജനാധിപത്യത്തിന്റെ കാവൽ നയായിരുന്ന മാധ്യമപ്രവർത്തകർ ഇപ്പോൾ പലരുടെയും മടിയിലിരിക്കുന്ന നായയായി മാറിയെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. കണ്ണൂരിൽ പത്രപ്രവർത്തക യൂണിയൻ 49 – മത് സംസ്ഥാന സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഈ മാറ്റം ഏറ്റവും ഗൗരവത്തിലെടുക്കേണ്ടത് മാധ്യമപ്രവർത്തകർ തന്നെയാണ്. കാവലായി നിൽക്കേണ്ടവർ തന്നെ പലരുടെയും അടിമയായി കഴിയുന്നു.അങ്ങനെയായാൽ നിർഭയവും സുഗമവുമായ മാധ്യമ പ്രവർത്തനം സാധ്യമാകില്ല.

See also  അതിഥികളെ വരവേൽക്കാനൊരുങ്ങി പുത്തൂര്‍ പാർക്ക് : ഈ വര്‍ഷം അവസാനം തുറക്കുമെന്ന് മന്ത്രി
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article