പി.എസ്.സി ഉദ്യോഗാര്‍ത്ഥികളുടെ ശ്രദ്ധയ്ക്ക്; പ്രൊഫൈല്‍ ലോഗിന്‍ ചെയ്യാന്‍ ഒ.ടി.പി

Written by Taniniram

Published on:

തിരുവനന്തപുരം : സര്‍ക്കാര്‍ ജോലിക്കായി പിഎസ്‌സി വെബ്‌സൈറ്റുകളില്‍ രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ത്ഥികള്‍ക്ക് തങ്ങളുടെ പ്രൊഫൈല്‍ ഓപ്പണ്‍ ചെയ്യാന്‍ ലോഗിന്‍ ഐഡിക്കും പാസ്‌വേര്‍ഡിനും പുറമെ ഒടിപി കൂടി നല്‍കേണ്ടി വരും. ജൂലായ് ഒന്ന് മുതല്‍ പുതിയ സംവിധാനം നിലവില്‍ വരുന്നത്. ഒടിപി കൃത്യമായി വരണമെങ്കില്‍ പ്രൊഫൈലില്‍ മൊബൈല്‍ നമ്പര്‍ കൃത്യമായി രേഖപ്പെടുത്തണം. ഈ മെയിലിലും ഒടിപി വരും. ആറ് മാസത്തിലൊരിക്കില്‍ പാസ്‌വേഡ് മാറ്റാനും പിഎസ്‌സി നിര്‍ദ്ദേശിക്കുന്നു.

See also  ഇ പി ജയരാജന് പിന്തുണയുമായി ബിജെപി, ഒന്നുകൊണ്ടും ഭയക്കേണ്ടെന്നും ,പറഞ്ഞതിൽ ഉറച്ചുനിൽക്കണമെന്നും കെ.സുരേന്ദ്രൻ

Related News

Related News

Leave a Comment