Tuesday, May 20, 2025

ഓൺലൈൻ ഗെയിം ; വർക്കലയിൽ വിദ്യാർത്ഥി ജീവനൊടുക്കി

Must read

- Advertisement -

തിരുവനന്തപുരം (Thiruvananthapuram) : വർക്കലയിൽ ഓൺലൈൻ ഗെയിം അഡിക്ഷനായ (Online game Adikshan) 23കാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വർക്കല പാളയംകുന്ന് ഗോകുലി (Varkala Palayamkunnu Gokul) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. തിരുവനന്തപുരത്ത് സ്വകാര്യ സ്ഥാപനത്തിലെ അനിമേഷൻ വിദ്യാർത്ഥി (Animation student) യാണ് മരിച്ച ​ഗോകുൽ. രാവിലെ മുറിക്കുളിൽ ​ഗോകുലിനെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

ഓൺലൈൻ ഗെയിം അഡിക്ഷനാണ് മരണകാരണമെന്ന് സംശയിക്കുന്നതായി പൊലീസ് പറയുന്നു. മരണത്തിൽ അയിരൂർ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം വീട്ടുകാർക്ക് വിട്ടുനൽകും.

See also  ജാതി മാറി പ്രണയിച്ചതിനു തമിഴ് നാട്ടിൽ അമ്മയെ കൂട്ടബലാത്സംഗം ചെയ്തു…
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article