Thursday, June 12, 2025

ഓണക്കിറ്റ് വിതരണം ഈ മാസം 9 മുതല്‍ ആർക്കും -മന്ത്രി ജി.ആർ അനിൽ

Must read

- Advertisement -

തിരുവനന്തപുരം (Thiruvananthapuram) : ഓണക്കിറ്റ് വിതരണം ഈ മാസം 9 മുതൽ ആരംഭിക്കുമെന്ന് ഭക്ഷ്യ മന്ത്രി ജി.ആർ അനിൽ. അഞ്ചു ദിവസം കൊണ്ട് കിറ്റ് വിതരണം പൂർത്തിയാക്കും.

13 ഇന സാധനങ്ങൾ അടങ്ങിയ കിറ്റാണ് മഞ്ഞ റേഷൻ കാർഡ് ഉടമകൾക്കും ക്ഷേമ സ്ഥാപനങ്ങളിലുള്ളവർക്കും നൽകുക.

വയനാട് ദുരന്തബാധിത പ്രദേശങ്ങളിലെ രണ്ട് റേഷൻ കടകളിലുള്ളവർക്കും കിറ്റ് സൗജന്യമായി നൽകും. വെള്ള , നീല റേഷൻ കാർഡ് ഉടമകൾക്ക് പത്തു രൂപ 90 പൈസ നിരക്കിൽ 10 കിലോ അരി നൽകുമെന്നും ഭക്ഷ്യമന്ത്രി അറിയിച്ചു.

See also  രണ്ട് രൂപയുടെ ബിസ്‌കറ്റ് മോഷ്‌ടിച്ചതിനു കടയുടമ പത്ത് വയസുകാരനെ രാത്രി മുഴുവൻ കെട്ടിയിട്ട് തല്ലി…
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article