Friday, April 4, 2025

ഒന്നര വയസുകാരൻ്റെ പുറത്ത് ടി വി വീണ് ദാരുണാന്ത്യം…

Must read

- Advertisement -

മൂവാറ്റുപുഴ (Muvatupuzha) : മൂവാറ്റുപുഴയിൽ ഒന്നര വയസുകാരൻ്റെ ദേഹത്തേക്ക് ടിവി മറിഞ്ഞുവീണ് ദാരുണാന്ത്യം. പായിപ്ര മൈക്രോ ജംഗ്ഷൻ പൂവത്തുംചുവട്ടിൽ അനസിന്റെ മകൻ അബ്ദുൽ സമദാണ് മരിച്ചത്.

തിങ്കളാഴ്ച രാത്രി 9:30 ഓടെയാണ് സംഭവം. സ്റ്റാൻഡിനൊപ്പം തന്നെ ടിവിയും കുഞ്ഞിന്റെ ദേഹത്തേക്ക് മറിഞ്ഞു വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പുലർച്ചെ മരണം സംഭവിക്കുകയായിരുന്നു.

See also  ഉച്ചഭക്ഷണം വൈകി; ക്രൂരമായി ഭാര്യയെ കൊലപ്പെടുത്തിയശേഷം സ്വയം ജീവനൊടുക്കി
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article