Friday, April 4, 2025

ഒന്നരവയസുകാരി വീട്ടില്‍ മരിച്ചനിലയില്‍; മാതാവ് കസ്റ്റഡിയില്‍

Must read

- Advertisement -

കോഴിക്കോട് (calicut) : മണിയൂരില്‍ ഒന്നരവയസുകാരിയെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. (one-and-a-half-year-old girl was found dead inside her house in Maniyur) മണിയൂര്‍ അട്ടക്കുണ്ട് പാലത്തിന് സമീപം വ്യാഴാഴ്ച രാവിലെ 10 മണിയോടെയാണ് സംഭവം. അട്ടക്കുണ്ട് കോട്ടയില്‍താഴെ ആയിഷ സിയ എന്ന കുട്ടിയെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് മാതാവ് ഫായിസ(28)യെ പയ്യോളി പോലിസ് കസ്റ്റഡിയിലെടുത്തു.

ഫായിസയ്ക്ക് മാനസിക പ്രശ്നങ്ങള്‍ ഉള്ളതായാണ് പ്രാഥമിക വിവരം. കുട്ടിയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

See also  അമ്മ ലൈംഗികമായി ഒന്നര വയസുകാരിയെ പീഡിപ്പിച്ചെന്ന് പരാതി; കേസ് എടുത്ത പൊലീസിനെതിരെ അന്വേഷണത്തിന് നിർദേശം
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article