Friday, April 4, 2025

അരിക്കും ആട്ടയ്ക്കും ഒപ്പം ഇനി ഭാരത് പരിപ്പും

Must read

- Advertisement -

ന്യൂഡൽഹി (New Delhi): ഭാരത് അരിക്കും ആട്ടയ്ക്കും പിന്നാലെ ഭാരത് പരിപ്പും (Bharat rice and atta are followed by Bharat dal) അവതരിപ്പിക്കാൻ കേന്ദ്രസർക്കാർ. കിലോയ്ക്കു 93.5 രൂപ വിപണിവിലയുള്ള ചുവന്ന പരിപ്പ് അടുത്തയാഴ്ചയോടെ ‘ഭാരത്’ ബ്രാൻഡിൽ 89 രൂപ നിരക്കിൽ വിപണിയിലെത്തിക്കാനാണു കേന്ദ്ര ഭക്ഷ്യവകുപ്പിന്റെ ആലോചന.

റേഷൻ കടകൾ, കേന്ദ്രീയ ഭണ്ഡാർ എന്നിവ വഴിയാകും വിൽപന. ഭാരത് അരി 29 രൂപയ്ക്കും ആട്ട 27.5 രൂപയ്ക്കുമാണു വിൽക്കുന്നത്.

See also  റെയില്‍വേ സ്റ്റേഷൻ വഴി ഭാരത് അരിയും ആട്ടയും …..
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article