Written by Taniniram Desk

Published on:

ഓയൂരിൽ നിന്നും തട്ടിക്കൊണ്ടുപോയ കുട്ടിയെ ആശ്രാമം മൈതാനിയിൽ എത്തിക്കുന്ന കൂടുതൽ ദൃശ്യങ്ങൾ പുറത്ത്. ഓട്ടോറിക്ഷയിൽ വന്നിറങ്ങിയതിനു ശേഷം കുട്ടിയെ ഒരു സ്ത്രീ ഒക്കത്തു ഇരുത്തി കൊണ്ടുപോകുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ചൊവ്വാഴ്ച ഉച്ചയ്ക്ക്.1.14 നാണ് കുട്ടിയെ ആശ്രാമം മൈതാനത്ത് എത്തിച്ചത്. കുട്ടിയെ തട്ടിക്കൊണ്ടു പോകുന്നതിന് മൂന്ന് ദിവസം മുമ്പ് വാഹനം പള്ളിക്കൽ മുതല റോഡിലൂടെ കടന്നുപോയ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

Related News

Related News

Leave a Comment