ബക്രീദിന്‌ ലീവില്ല, പ്രധാനാധ്യാപകരോട് ജോലിക്ക് കയറാന്‍ നിര്‍ദേശം; വിദ്യാഭ്യാസ വകുപ്പ്

Written by Web Desk1

Published on:

കോഴിക്കോട് (Calicut) : ബലി പെരുന്നാള്‍ (ബക്രീദ് ) ദിനത്തില്‍ സര്‍ക്കാര്‍ സ്‌കൂളുകളിലെ പ്രധാനാധ്യാപകര്‍ക്ക് ജോലി നിശ്ചയിച്ച് വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി.

പാലക്കാട്, വയനാട്, തിരുവനന്തപുരം ജില്ലകളിലെ പ്രധാനാധ്യാപകര്‍ക്കാണ് പെരുന്നാള്‍ ദിനമായ ജൂണ്‍ 17 (തിങ്കളാഴ്ച്ച) ജോലിക്ക് ഹാജരാകാന്‍ നിര്‍ദേശം നല്‍കിയത്. സര്‍ക്കുലറിനെതിരെ അധ്യാപക സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തി.

See also  `യു ഡി എഫ് എം എൽ എ മാർ ഒരു മാസത്തെ ശമ്പളം വയനാടിന് നൽകും.' വി ഡി സതീശൻ…

Leave a Comment