Tuesday, September 2, 2025

നവകേരള സദസ്സ്: ഗുരുവായൂരിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു

Must read

- Advertisement -

ഗുരുവായൂർ നിയോജകമണ്ഡലത്തിൽ നവകേരള സദസ്സ് നടക്കുന്ന ഡിസംബർ നാലിന് ഗതാഗത തിരക്കും യാത്ര ബുദ്ധിമുട്ടും ഒഴിവാക്കുന്നതിനായി മണ്ഡലത്തിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി നൽകി ജില്ലാ കലക്ടർ ഉത്തരവിട്ടു. ഈ ദിവസത്തിന് പകരമായി മറ്റൊരു അവധി ദിവസം പ്രവർത്തി ദിനം ആക്കേണ്ടതും സാധാരണ ദിവസത്തെ പോലെ പ്രവർത്തിപ്പിക്കുന്നതിന് ആവശ്യമായ നടപടി വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധികൃതർ സ്വീകരിക്കണമെന്നും ഉത്തരവിൽ നിർദ്ദേശിക്കുന്നു.

See also  സ്റ്റേഷൻ എത്തിയത് അറിയാതെ ട്രെയിൻ പുറപ്പെട്ടപ്പോൾ ചാടിയിറങ്ങിയ അമ്മയ്ക്കും മകൾക്കും …..
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article