Thursday, April 3, 2025

വർക്കലയിൽ ട്രെയിൻ തട്ടി അമ്മയും കുഞ്ഞും മരിച്ചു….

Must read

- Advertisement -

തിരുവനന്തപുരം (Thiruvananthapuram) : വർക്കല (Varkala) യിൽ ട്രെയിൻ തട്ടി അമ്മയും കുഞ്ഞും മരിച്ചു. ഇന്ന് ഉച്ചയ്‌ക്ക് തിരുവനന്തപുരത്തേക്ക് പോകുന്ന റെയിൽവേ ട്രാക്കി(Railway track) ലാണ് മൃതദേഹം കണ്ടെത്തിയത്. കൊല്ലത്തു നിന്നും തിരുവനന്തപുരത്തേക്ക് പോയ മെമു ട്രെയിൻ (MEMU train from Kollam to Thiruvananthapuram) തട്ടിയതെന്നാണ് പോലീസ് നിഗമനം.

മൃതദേഹങ്ങൾ വർക്കല താലൂക്ക് ആശുപത്രി(Varkala Taluk Hospital) യിലേക്ക് മാറ്റി. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല.ഇന്ന് ഉച്ചയ്‌ക്ക് 12.30 നാണ് സംഭവം. മാതാവിന് 25 വയസും കുഞ്ഞിന് 5 വയസുമാണ് പ്രായമെന്ന് പോലീസ് അറിയിച്ചു. അങ്കണവാടിയിലെ പുസ്തകത്തിൽ മിഥുൻ എന്നാണ് പേര് രേഖപ്പെടുത്തിയിരിക്കുന്നത്.

അപകടത്തിലേക്ക് നയിച്ച കാരണം വ്യക്തമല്ല. അന്വേഷണം നടക്കുന്നുവെന്നും പോലീസ് വ്യക്തമാക്കി.

See also  ഐബി ഉദ്യോഗസ്ഥ മേഘയുടെ മരണം; ആൺ സുഹൃത്ത് ഒളിവിൽ, ഇയാൾക്ക് വേറെയും ബന്ധങ്ങൾ ഉണ്ടെന്ന് സുഹൃത്തുക്കൾ
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article