Friday, April 4, 2025

സുരേഷ് ഗോപിക്ക് മോഹൻലാലിന്റെ ആശംസ…..

Must read

- Advertisement -

നടൻ മോഹൻലാൽ മോദി സർക്കാരിൽ കേന്ദ്രമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത സുരേഷ് ഗോപിക്കു ആശംസകൾ അറിയിച്ചു . സുരേഷ്ഗോപിയുടെ സാമൂഹ്യപ്രവർത്തനത്തിനുള്ള അംഗീകാരമാണിതെന്ന് മോഹൻലാൽ പറഞ്ഞു. മൂന്നാം മോദി മന്ത്രിസഭയിൽ കേരളത്തിൽ നിന്നും എത്തുന്ന രണ്ടാമത്തെ മലയാളിയായ ജോർജ് കുര്യനും മോഹൻലാൽ ആശംസകൾ അറിയിച്ചു.

‘സഹപ്രവർത്തകനും അടുത്ത സുഹ്യത്തുമായ സുരേഷിന് ആശംസകൾ. വർഷങ്ങൾ നീണ്ട ബന്ധമാണ് അദ്ദേഹവുമായി ഉള്ളത്. സത്യപ്രതിജ്ഞാ ചടങ്ങ് ടിവിയിൽ കണ്ടിരുന്നു. ക്ഷണം ലഭിച്ചിട്ടും പേകാൻ കഴിയാത്ത സാഹചര്യമായിരുന്നു. അദേഹത്തിന്റെ സാമൂഹ്യപ്രവർത്തനത്തെക്കുറിച്ച് എനിക്ക് വ്യക്തമായി അറിയാം അതിനുള്ള അംഗീകാരമാണിത്. ഇത് ഏവർക്കും അഭിമാന നിമിഷമാണ്. ഒപ്പം മലയാളികൾക്ക് അഭിമാനമായി എത്തുന്ന ജോർജ് കുര്യനും എന്റെ അഭിനന്ദനങ്ങൾ’…

See also  സ്വര്‍ണ വിലയില്‍ വന്‍ കുറവ്!!! ഇന്നത്തെ വില അറിയാം
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article