മന്ത്രി കെ.രാധാകൃഷ്ണൻ ഇടപെട്ടു

Written by Taniniram Desk

Published on:

മലക്കപ്പാറ ആദിവാസി കോളനിയിൽ വയോധികയെ പുഴുവരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മന്ത്രി കെ.രാധാകൃഷ്ണൻ ഇടപെട്ടു. വീരൻകുടി ഊരിലെ കമലമ്മ പാട്ടിക്ക് അടിയന്തര ചികിത്സ ഉറപ്പാക്കാൻ പട്ടികജാതി വികസന വകുപ്പ് ഡയറക്ടർക്ക് മന്ത്രി നിർദ്ദേശം നൽകി. വെറ്റിലപ്പാറയിൽ നിന്നും മൊബൈൽ മെഡിക്കൽ യൂണിറ്റ് സംഘം ഊരിലേക്ക് പുറപ്പെട്ടു.

See also  ദേവസ്വം ഫണ്ട് സര്‍ക്കാര്‍ എടുക്കുന്നോ? 528 കോടി രൂപയുടെ കണക്കുമായി മന്ത്രി കെ.രാധാകൃഷ്ണന്‍

Related News

Related News

Leave a Comment