- Advertisement -
സമയവും തീയതിയും കുറിച്ച് വെല്ലുവിളിച്ച് മാത്യു കുഴല്‍നാടന്‍ (Mathew Kuzhalnadan) രംഗത്ത്. മാസപ്പടി പാര്‍ട്ട് 3 എന്ന ഫേസ്ബുക്ക് കുറിപ്പാണ് ഏറെ ശ്രദ്ധേയമായത്. ഫെബ്രുവരി 26 രാവിലെ 11 മണിക്ക് മാധ്യമങ്ങളെ കാണമെന്നാണ കുഴല്‍നാടന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയനും എക്‌സാലോജിക് കമ്പനിക്കുമെതിരെ പുതിയ വെളിപ്പെടുത്തലുകളുണ്ടാകുമെന്നാണ് സൂചന.
