Monday, October 27, 2025

മാവോയിസ്റ്റ് പ്രവർത്തകൻ കൊച്ചിയിൽ പിടിയിൽ‌‌…

Must read

കൊച്ചി: വയനാട് സ്വദേശി മനോജെന്ന മാവോയിസ്റ്റ് പ്രവർത്തകൻ കൊച്ചിയിൽ പിടിയിൽ. ഭീകര വിരുദ്ധ സ്ക്വാഡിന്‍റെ നിരീക്ഷണത്തിലുണ്ടായിരുന്ന ഇയാളെ എറണാകുളം സൗത്ത് റെയിൽവേസ്റ്റേഷനിൽ നിന്നുമാണ് അറസ്റ്റ് ചെയ്തത്.

സംഘടനാപ്രവർത്തനത്തിന് പണം വാങ്ങുന്നതുമായി ബന്ധപ്പെട്ടാണ് കൊച്ചിയിൽ എത്തിയത് എന്നാണ് പൊലീസ് വൃത്തങ്ങൾ വ്യക്തമാക്കുന്നു.

- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article