Sunday, May 18, 2025

`മഞ്ഞുമ്മൽബോയ്സ്’ നിർമാതാക്കളുടെ അക്കൗണ്ട് മരവിപ്പിച്ചു….

Must read

- Advertisement -

ലാഭവിഹിതമോ,മുടക്ക് മുതലോ നൽകാതെ കബളിപ്പിച്ചെന്ന് പരാതി

എറണാകുളം (Eranakulam) : `മഞ്ഞുമ്മൽ ബോയ്സ്’ (Manjummal Boys) നിർമാതാക്കൾക്കളുടെ അക്കൗണ്ട് മരവിപ്പിക്കാൻ ഉത്തരവ്.എറണാകുളം സബ് കോടതിയുടേതാണ് നടപടി.നിർമ്മാണ കമ്പനിയായ പറവ ഫിലിംസിന്‍റേയും, പാർട്ണർ ഷോൺ ആന്‍റണിയുടെയും ബാങ്ക് അക്കൗണ്ട് ആണ് മരവിപ്പിച്ചത്.

അരൂർ സ്വദേശി സിറാജ് സമർപ്പിച്ച ഹർജിയിലാണ് ഉത്തരവ്.സിനിമക്കായി ഏഴു കോടി മുടക്കിയെങ്കിലും, ലാഭവിഹിതമോ മുടക്ക് മുതലോ നൽകാതെ കബളിപ്പിച്ചു എന്നായിരുന്നു പരാതി.ഹർജിയിൽ നിർമ്മാതാക്കളായ സൗബിൻ ഷാഹിർ, ബാബു ഷാഹിർ എന്നിവർക്ക് നോട്ടീസ് അയച്ചു

See also  സൗബിനും ടീമിനും ആശ്വാസം; മഞ്ഞുമ്മല്‍ ബോയ്‌സ് നിര്‍മ്മാതാക്കള്‍ അറസ്റ്റിലാകില്ല
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article