Wednesday, October 15, 2025

അയൽവാസിയുടെ കുത്തേറ്റ് ചികിത്സയിൽ കഴിഞ്ഞയാൾ മരിച്ചു

Must read

- Advertisement -

കൊച്ചി: തൃപ്പൂണിത്തുറയിൽ അയൽവാസിയുടെ കുത്തേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന യുവാവ് മരിച്ചു. തമിഴ്‌നാട് സ്വദേശി സുന്ദരനാണ് മരിച്ചത്. കഴിഞ്ഞ ബുധനാഴ്ചയായിരുന്നു കേസിന് ആസ്പദമായ സംഭവം. സംഭവത്തിൽ പ്രതി മനോജിനെ കോടതി റിമാൻഡ് ചെയ്തു. പ്രതിക്ക് മാനസികാസ്വാസ്ഥ്യം ഉണ്ടെന്ന് പോലീസ് പറയുന്നു.

- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article