Saturday, October 4, 2025

മമ്മൂട്ടിയുടെ ഭാര്യാപിതാവ് പി.എസ്.അബു അന്തരിച്ചു

Must read

- Advertisement -

മട്ടാഞ്ചേരി (കൊച്ചി): നടന്‍ മമ്മൂട്ടിയുടെ ഭാര്യാപിതാവ് പി.എസ്.അബു (90) അന്തരിച്ചു. പായാട്ട്പറമ്പ് വീട്ടില്‍ പരേതനായ സുലൈമാന്‍ സാഹിബിന്റെയും പരേതയായ ആമിനയുടെയും മകനാണ്. ഭാര്യ പരേതയായ നബീസ. ഖബറടക്കം രാത്രി 8 മണിക്ക് കൊച്ചങ്ങാടി ചെമ്പിട്ടപള്ളി ഖബര്‍സ്ഥാനില്‍ നടക്കും. മക്കള്‍: അസീസ്, സുല്‍ഫത്ത്, റസിയ, സൗജത്ത് മരുമക്കള്‍: മമ്മൂട്ടി, സലീം, സൈനുദ്ദീന്‍,ജമീസ്അസീബ്

See also  ലേബര്‍റൂമില്‍ പ്രസവസമയത്ത് ഭാര്യമാര്‍ക്കൊപ്പം നില്‍ക്കുന്ന ഭര്‍ത്താക്കന്‍മാരുടെ എണ്ണം കൂടുന്നു...
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article