Wednesday, April 9, 2025

കൊമ്പൻ ഭാരത് വിനോദ് ചരിഞ്ഞു

Must read

- Advertisement -

കോട്ടയം∙ കഴിഞ്ഞ 22 ദിവസമായി കുളമ്പ് രോഗത്തിനു ചികിത്സയിലായിരുന്ന കൊമ്പൻ ഭാരത് വിനോദ് ചരിഞ്ഞു. ഭാരത് ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ആനയാണ് ഭാരത് വിനോദ് . ബുധനാഴ്ച പുലർച്ചെ ഒന്നരയോടെയാണ് ചരിഞ്ഞത്.

നിരവധി ക്ഷേത്രോത്സവങ്ങളിൽ സ്ഥിരം സാന്നിധ്യമായിരുന്നു ഭാരത് വിനോദ്. വെറ്ററിനറി സർജനും ആന വിദ്ഗധനുമായ ഡോ.സാബു സി. ഐസക്കിന്റെ ചികിത്സയിലായിരുന്നു കൊമ്പൻ.

See also  തൃശൂര്‍ പൂരം; ആനയ്ക്കുള്ള ചുറ്റളവിൽ നിയന്ത്രണം മാറ്റി, ആനകൾ തമ്മിലുള്ള അകലത്തിലും ഇളവ്
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article