കേരള സ്റ്റോറി എസ്എന്‍ഡിപി യോഗങ്ങളിലും വനിതസംഘങ്ങളിലും പ്രദര്‍ശിപ്പിക്കും

Written by Taniniram

Published on:

താമരശേരി രൂപതക്കും ഇടുക്കി രൂപതക്കും കീഴില്‍ കേരള സ്റ്റോറി സിനിമ പ്രദര്‍ശിപ്പിച്ചത് വന്‍വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു. ഇപ്പോഴിതാകേരള സ്റ്റോറി എസ്എന്‍ഡിപി യോഗങ്ങളിലും വനിത സംഘങ്ങളിലും പ്രദര്‍ശിപ്പിക്കുമെന്ന് ഇടുക്കിയിലെ എന്‍ഡിഎ സ്ഥാനാര്‍ഥി സംഗീത വിശ്വനാഥന്‍.ലവ് ജിഹാദും നാര്‍ക്കോട്ടിക് ജിഹാദും സമൂഹത്തില്‍ നിലനില്‍ക്കുന്നു.ഇത്തരം വിപത്തുകളെ കുറിച്ചുള്ള ചര്‍ച്ചകള്‍ മുമ്പും എസ്എന്‍ഡിപി യോഗത്തില്‍ നടത്തിയിട്ടുണ്ട്.കുടുംബ യോഗങ്ങളിലും ഇത് ചര്‍ച്ച ചെയ്യണ്ട വിഷയം ആണെന്നും സംഗീത അഭിപ്രായപ്പെടുന്നു. ചിത്രം ദൂരദര്‍ശനില്‍ സംപ്രേക്ഷണം ചെയ്യുന്നതിനെതിരെ യുഡിഎഫ് എല്‍ഡിഎഫ് പ്രതിഷേധിച്ചതിനെ തുടര്‍ന്നാണ് കൂടുതല്‍ പേര്‍ ശ്രദ്ധിച്ച് തുടങ്ങിയത്.

See also  പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ എത്തും ; രണ്ട് ദിവസത്തെ കേരള സന്ദർശനം

Related News

Related News

Leave a Comment