വയനാട്ടില്‍ രാഹുലിനെതിരെ കെ. സുരേന്ദ്രന്‍ ബിജെപി സ്ഥാനാര്‍ത്ഥി, ബിജെപി സ്ഥാനാര്‍ത്ഥി പട്ടികയായി

Written by Taniniram

Published on:

ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള അഞ്ചാം സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ച് ബിജെപി. 111 പേരടങ്ങുന്ന സ്ഥാനാർഥി പട്ടികയാണ് പ്രഖ്യാപിച്ചത്. വയനാട്ടിൽ ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ മത്സരിക്കും. ആലത്തൂരിൽ ഡോ. ടി.എൻ. സരസു, എറണാകുളത്ത് ഡോ. കെഎസ് രാധാകൃഷ്ണൻ, കൊല്ലത്ത് ജി. കൃഷ്ണകുമാർ മത്സരിക്കും.

Related News

Related News

Leave a Comment