Friday, April 4, 2025

K S R T C സ്വിഫ്റ്റ് ബസ് തീപിടിച്ചു; യാത്രക്കാർ സുരക്ഷിതർ

Must read

- Advertisement -

ആലുവ (Aluva) : അങ്കമാലിയിൽ നിന്നും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കെഎസ്ആർസി സ്വിഫ്റ്റ് ബസാണ് തീപിടിച്ചത്. ഓടിക്കൊണ്ടിരുന്ന ബസിലാണ് തീപിടിച്ചത്. ഡ്രൈവറുടെ സമയോചിതമായ ഇടപെലാണ് വൻദുരന്തം ഒഴിവാക്കിയത്.

ബോണറ്റിൽ ആദ്യം പുകയുയർന്നപ്പോൾ തന്നെ ഡ്രൈവർ ബസ് റോഡരികിലേക്ക് മാറ്റിനിർത്തി യാത്രക്കാരെ പുറത്തിറക്കുകയായിരുന്നു. ബസിനകത്ത് 38 യാത്രക്കാരാണ് ഉണ്ടായിരുന്നത്. അപ്പോഴേക്കും തീ ആളിത്തുടങ്ങിയിരുന്നു.പിന്നീട് ഫയർ ഫോഴ്സ് സ്ഥലത്തെത്തിയാണ് തീയണച്ചത്. ബസ് ഡ്രൈവർ മനസാന്നിധ്യത്തോടെ ഇടപെട്ടതിനാൽ ആളപായമോ ആർക്കും പരിക്കേൽക്കുകയോ ഉണ്ടായില്ല.

See also  കെഎസ്ആര്‍ടിസിയില്‍ വിദ്യാത്ഥികളുടെ ബസ് കണ്‍സഷന്‍ ഇനി ഓണ്‍ലൈനില്‍; അപേക്ഷിക്കണ്ടതെങ്ങനെ?
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article