Friday, August 15, 2025

ശിവസേന കൊല്ലം ജില്ലാ പ്രസിഡന്റ് ജയദേവന്‍ പിള്ള അന്തരിച്ചു

Must read

- Advertisement -

ശിവസേന കൊല്ലം ജില്ലാ പ്രസിഡൻ്റ് ജയദേവൻ പിള്ള (52 , ഷിബു മുതുപിലാക്കാട് ) അന്തരിച്ചു. ഹൃദയസ്തംഭനത്തെ തുടർന്ന് ഇന്നലെ രാത്രി 12 മണിയോടെയാണ് മരണം.
ശാസ്താംകോട്ട മുതുപിലാക്കാട് പടിഞ്ഞാറ് ശ്രീമംഗലത്ത് വീട്ടിൽ പരേതരായ മാധവൻ പിള്ളയുടെയും സരസ്വതി അമ്മയുടെയും മകനാണ്. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് മുതുപിലാക്കാട് ഊക്കൻമുക്കിലുള്ള വീട്ടുവളപ്പിൽ നടക്കും.

See also  ഗാനഗന്ധർവ്വന് നെയ്യഭിഷേകവും പ്രത്യേക വഴിപാടുകളും നടത്തി.
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article