Friday, April 4, 2025

യൂടൂബ് വ്‌ളോഗറായ ജസിയ ആഷിഖ് (Jasiya ashiq ) അന്തരിച്ചു

Must read

- Advertisement -

ജസിയ ആഷിഖ് യൂടൂബ് ചാനലിലൂടെ നിരവധി പേര്‍ക്ക് സുപരിചതയായ ജസിയ ആഷിഖ് (Jasiya ashiq )അന്തരിച്ചു. ജസിയുടെ വിയോഗത്തിന്റെ ഞെട്ടലിലാണ് ആരാധകര്‍. ബ്ലെഡ് കാന്‍സര്‍ ബാധിതയായി ആസ്റ്റര്‍മെഡിക്കല്‍ ഹോസ്പിറ്റലില്‍ വെന്റിലേറ്ററിലായിരുന്നു. ജസിയുടെ വേര്‍പാടില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ച് കൊണ്ട് നിരവധി പേര്‍ സോഷ്യല്‍ മീഡിയില്‍ പോസ്റ്റുകള്‍ പങ്ക് വെച്ചു. ജസിയ അസുഖം ഭേദമായി തിരിച്ചുവരുമെന്നായിരുന്നു ഏവരുടെയും പ്രതീക്ഷ.

ആശിഖ് തന്നെയാണ് മരണവാര്‍ത്ത ഏവരെയും അറിയിച്ചത്. സോഷ്യല്‍ മീഡിയില്‍ പങ്ക് വെച്ച വിയോഗ കുറിപ്പ് ഇങ്ങനെയായിരുന്നു.

ഏറെ പ്രിയപെട്ടവരെ

നമ്മെ എല്ലാം സങ്കടത്തിലാക്കി പ്രിയപ്പെട്ടവള്‍ ജസിയ ഇന്നലെ രാത്രി അല്ലാഹുവിന്റെ വിളിക്ക് ഉത്തരം നല്‍കിയിരിക്കുന്നു.
ജനാസ ഇന്ന് രാവിലെ തൂത പാറല്‍ മണലായയിലുള്ള ആഷികിന്റെ വീട്ടില്‍ കൊണ്ട് വന്നിട്ടുണ്ട്.

ഇന്ന് രാവിലെ 9 മണിക്ക് ജനാസ നമസ്‌കാരം പാറല്‍ മഹല്ല് ജുമാ മസ്ജിദില്‍ വെച്ച് നടത്തപ്പെടുന്നതാണ്

എല്ലാവരും പ്രാര്‍ത്ഥനയില്‍ ഉള്‍പെടുത്തുക.

See also  പുരുഷന്മാരുടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ പുരുഷ കമ്മീഷൻ വേണം; രാഹുൽ ഈശ്വർ
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article