Thursday, April 3, 2025

ഹൃദയം വേണമെന്ന് പറഞ്ഞാലും ഞാൻ സുരേഷ് ഗോപിയ്‌ക്ക് കൊടുക്കും, അത്ര കരുതലുള്ള മനുഷ്യനാണ് അദ്ദേഹം : ജോയ് മാത്യു

Must read

- Advertisement -

കോഴിക്കോട് (Calicut) : ഹൃദയം വേണമെന്ന് പറഞ്ഞാലും സുരേഷ് ഗോപി (Suresh Gopi) ക്കു കൊടുക്കുമെന്ന് നടൻ ജോയ് മാത്യു (Joy Mathew). ‘നിങ്ങളുടെ ഹൃദയം എനിക്ക് വേണമെന്ന് സുരേഷ് ഗോപി പറഞ്ഞാലും ഞാന്‍ കൊടുക്കും. അതാണ് ആ മനുഷ്യന്റെ കരുതൽ .സുരേഷ് ഗോപിക്ക് വേണ്ടി ഞാന്‍ രാഷ്‌ട്രീയ പ്രചാരണത്തിനൊന്നും പോകില്ല. പക്ഷെ അദ്ദേഹം എനിക്ക് എന്ത് പ്രശ്നം വന്നാലും ഫോണില്‍ വിളിച്ച് ചോദിക്കുന്ന ആളാണ്. പിന്നീട് അതിന് എന്ത് വേണമെന്ന് നോക്കി ഒരു പരിഹാരം കാണും.‘ – ജോയ് മാത്യു പറഞ്ഞു.

സുരേഷ് ഗോപി ഒരു ബെസ്റ്റ് ഹ്യൂമന്‍ ബീയിങ്ങാണ്. തൃശൂരില്‍ പൊരിഞ്ഞ പോരാട്ടമാണ്. ആരാണ് ജയിക്കുക എന്ന് പറയാന്‍ കഴിയില്ലെന്നും ജോയ് മാത്യു പറഞ്ഞു.

See also  സുരേഷ്ഗോപി പ്രതിസന്ധിയിൽ, തൽക്കാലം സിനിമയിൽ അഭിനയിക്കേണ്ടതില്ലെന്ന് വ്യക്തമാക്കി കേന്ദ്രസർക്കാർ…
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article