Sunday, November 2, 2025

IDA നാഷണൽ ഡെന്റിസ്റ് ഡേ ആഘോഷിച്ചു. (March -6)

Must read

ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ (IDA)കേരളം ഘടകത്തിന്റെ ആഭിമുഖ്യത്തിൽ നാഷണൽ ഡെന്റിസ്റ് ഡേ (National Dentist Day)ആഘോഷിച്ചു. IDA തിരുവനന്തപുരം(Thiruvananthapuram)ബ്രാഞ്ച് ആതിഥ്യം വഹിക്കുന്ന പരിപാടിയിൽ IDA സംസ്ഥാന പ്രസിഡന്റ് Dr. ടെറി തോമസ് ഇടത്തോട്ടി അധ്യക്ഷത വഹിച്ചു . വൈകുന്നേരം 5 നു ആരംഭിച്ച പരിപാടിയിൽ മുഖ്യാതിഥി മന്ത്രി വീണ ജോർജും , വിശിഷ്ടതിഥി സിനിമ തരാം ഇന്ദ്രൻസുമായിരുന്നു.

ആനയറ(Anayara) IMA ഹാളിൽ നടന്ന പൊതു സമ്മേളനത്തിൽ IDA സംസ്ഥാന സെക്രട്ടറി ഡോ .ദീബു ജെ മാത്യു , തിരുവനന്തപുരം ശാഖാ പ്രസിഡന്റ് ഡോ.അശോക് , സെക്രട്ടറി ഡോ. മാധവ് ചന്ദ്രൻ എന്നിവർ സന്നിഹിതരായി. അതെ സമയം ഡെന്റൽ മേഖലയിലെ വിവിധ വിഷയങ്ങളെ കുറിച്ചുള്ള അവലോകന ശില്പശാല KUHS വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മേൽ ഇന്നലെ രാവിലെ 10 .30 ന് ഹോട്ടൽ ഫോർട്ട് മാനറിൽ(Hotel Fort Manor) ഉദ്ഘാടനം ചെയ്തു.

- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article