Saturday, May 10, 2025

ലുലുവിൽ വമ്പൻ വിഷു ഓഫറുകൾ; സദ്യയ്ക്ക് വെറും 444 രൂപ, 649 രൂപയ്ക്ക് വിഷു കിറ്റ്…

Must read

- Advertisement -

തിരുവനന്തപുരം (Tiruvananthapuram) : തലസ്ഥാനത്തെ ലുലു മാളിൽ (At Lulu Mall in the capital) ഇന്നുമുതൽ 21-ാം തീയതി വരെ വമ്പൻ ഓഫറുകളുമായി ‘വിഷു കെെനീട്ടം’. (‘Vishu Keneetam’ with huge offers) വിഷു വിഭവങ്ങൾ വൻ വിലക്കുറവിൽ ഇവിടെ നിന്ന് വാങ്ങാം. കൂടാതെ വെറും 649 രൂപയ്ക്ക് വിഷു കിറ്റും സ്വന്തമാക്കാം. വിഷു സദ്യയ്ക്കുള്ള ഓർഡർ തുടരുന്നു. 444 രൂപയാണ് വിഷു സദ്യയ്ക്ക്. ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍, മൊബൈല്‍ ഫോണുകള്‍, ഗൃഹോപകരണങ്ങള്‍, പലവ്യഞ്ജനങ്ങള്‍ എന്നിവയ്ക്കും ഡിസ്കൗണ്ടുകളും ഓഫറുകളും ലഭിയ്ക്കും.

കണിവെള്ളരി – ഒരു കിലോ 33 രൂപ
പച്ച മാങ്ങ – ഒരു കിലോ 54 രൂപ
മുരിങ്ങയ്ക്ക – ഒരു കിലോ 29 രൂപ
മത്തങ്ങ – ഒരു കിലോ 12 രൂപ
തേങ്ങ – 19 രൂപ
‘കേര സ്വാദ്’ വെളിച്ചെണ്ണ – ഒരു ലിറ്റ‌‌ർ 139 രൂപ
ലുലു സൺ ഫ്ലവർ ഓയിൽ – ഒരു ലിറ്റ‌ർ 111 രൂപ
ചിപ്സ് – ഒരു കിലോ 299 രൂപ
ശർക്കരവരട്ടി – ഒരു കിലോ 275
പായസം മിക്സ് – 65 രൂപ
‘നമ്പിശൻ’ നെയ്യ് – ഒരു ലിറ്റ‌‌ർ 599

ടിവി, ഫോൺ,​ സെെക്കിൾ, ഫ്രിഡ്ജ്,​ എ സി,​ ലാപ്പ് ടോപ്പ് എന്നിവയ്ക്കും വമ്പൻ ഓഫറുണ്ട്. 86,​299 രൂപയുടെ എൽ ജി ഫ്രിഡ്ജ് വെറും 64,​900 രൂപയ്ക്ക് ലഭിക്കും. എ സി വാങ്ങുമ്പോൾ ഇ എം എ സൗകര്യവുമുണ്ട്.

See also  ഓയൂരിൽ കുട്ടിയെ തട്ടികൊണ്ടുപോയ കേസിൽ മൂന്നാം പ്രതി അനുപമയ്‌ക്ക് ജാമ്യം
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article