Monday, May 19, 2025

‘ഗുരുവായൂരമ്പല നടയിൽ’ സിനിമയുടെ സെറ്റിന്റെ അവശിഷ്ടങ്ങൾക്ക് തീപിടിച്ചു

Must read

- Advertisement -

കളമശേരി ഏലൂർ ഉദ്യോഗമണ്ഡലിലെ ഫാക്ടിൽ നിർമിച്ച ‘ഗുരുവായൂരമ്പല നടയിൽ’ സിനിമയുടെ സെറ്റിന്റെ അവശിഷ്ടങ്ങൾക്ക് തീപിടിച്ചു. പ്രദേശമാകെ പുക നിറഞ്ഞത് ജനങ്ങളെ ബുദ്ധിമുട്ടിലാക്കി. പൊലീസും അഗ്‌നിരക്ഷാ സേനയുടെ ആറു യൂണിറ്റുകളും സ്ഥലത്തെത്തി. തീയണയ്‌ക്കാനുള്ള ശ്രമം തുടരുകയാണ്.

അതേസമയം, അവശിഷ്ടങ്ങൾക്ക് തീയിട്ടത് ആരാണെന്ന് വ്യക്തമല്ല. ചിത്രീകരണത്തിനുശേഷം സെറ്റിന്റെ പ്രധാന ഭാഗങ്ങൾ പൊളിച്ചു മാറ്റിയിരുന്നു. നാല് കോടിയോളംരൂപ ചെലവഴിച്ചാണ് ഗുരുവായൂർ അമ്പലത്തിന്റെ സെറ്റ് നിർമിച്ചത്.

See also  ദമ്പതികളെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്…
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article