ഓട്ടോ ഡ്രൈവറെ കുത്തിയ ശേഷം ഗൃഹനാഥൻ ആത്മഹത്യ ചെയ്തു

Written by Web Desk1

Updated on:

കോട്ടയം (Kottayam) : ഓട്ടോ ഡ്രൈവറെ കുത്തിയ ശേഷം ഗ്രഹനാഥൻ ആത്മഹത്യ ചെയ്തു. കോട്ടയം കടുത്തുരുത്തി അറുനൂറ്റിമംഗലത്താ (Kottayam Kaduthuruthi Arunutimangalat) ണ് സംഭവം. അറുനൂറ്റിമംഗലം സ്വദേശി ഷിബുവാണ് ആത്മഹത്യ ചെയ്തത്. ഓട്ടോ ഡ്രൈവറായ പ്രഭാതിനെ വിളിച്ചുവരുത്തി ഷിബു കുത്തി പരുക്കേൽപ്പിച്ചിരുന്നു.

ഇതിന് ശേഷം വീട്ടിലെത്തി ഷിബു ആത്മഹത്യ ചെയ്യുകയായിരുന്നു.കൂടുതൽ വിവരങ്ങൾ പൊലീസ് ശേഖരിച്ചുവരിക യാണ്. ഷിബുവിന്റെ മൃതദേഹം കോട്ടയം മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുകയാണ്.

Related News

Related News

Leave a Comment