Tuesday, April 8, 2025

ഗവർണർ മുന്നോട്ടുതന്നെ. സമര രീതി മാറ്റിപ്പിടിച്ചു സിപിഎം

Must read

- Advertisement -

പല രീതിയിൽ പ്രതിഷേധിച്ചിട്ടും വഴങ്ങാത്ത ഗവർണർക്കെതിരെ വേറിട്ട സമരവുമായി സിപിഎം (
ഇറങ്ങിയിരിക്കുകയാണ്. റിപ്പബ്ലിക്ക് ദിനമായ ജനുവരി 26nu ഗവർണർക്കു ഇടുക്കിയിൽ നിന്ന് ഒരു ലക്ഷം പ്രതിഷേധ ഇ-മെയിൽ അയയ്ക്കാനാണ് സിപിഎം (CPM) തീരുമാനിച്ചിരിക്കുന്നത്.

പട്ടയ നടപടികള്‍ തടഞ്ഞ കോടതി ഉത്തരവിനെതിരെ നിയമ പോരാട്ടവും പ്രതിഷേധവും ശക്തമാക്കാനും സിപിഎം തീരുമാനിച്ചിട്ടുണ്ട്. സെപ്റ്റംബർ 14 ന് നിയമസഭ പാസാക്കിയ ഭൂപതിവ് നിയമ ഭേദഗതി ബിൽ ഗവർണർ ഇതുവരെ ഒപ്പിട്ടിട്ടില്ല. അതിനാൽ ചട്ടം രൂപീകരിക്കാനും കഴിയുന്നില്ല. രാജ് ഭവൻ മാർച്ച് ആടക്കം സംഘടപ്പിച്ചിട്ടും നടപടിയുണ്ടാകാതെ വന്നതോടെയാണ് പുതിയ പ്രതിഷേധ രീതി തെരഞ്ഞെടുത്തത്.

See also  കുറ്റവിമുക്തമാക്കണം: കൊടും കുറ്റവാളി ജോളി
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article