Saturday, June 7, 2025

മൂന്നര വയസ്സുകാരന്റെ കണ്ണിൽ ഭീമൻ വിര, ശസ്ത്രക്രിയയിൽ കുഞ്ഞിന് ആശ്വാസം…

Must read

- Advertisement -

പാലക്കാട് (Palakkad) : ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ മൂന്നര വയസ്സുകാരന്റെ കണ്ണിൽ നിന്ന് ശസ്ത്രക്രിയയിലൂടെ ഡയറോഫിലേറിയ വിരയെ നീക്കം ചെയ്തു. (A dirofilaria worm was surgically removed from the eye of a three-and-a-half-year-old boy at Ottapalam Taluk Hospital.) സങ്കീർണമായ ശസ്ത്രക്രിയയിലൂടെയാണ് വിരയെ നീക്കിയതെന്ന് എംഎൽഎ അഡ്വ. പ്രേംകുമാർ ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.

കൺജക്ടീവ (Conjunctiva) എന്ന നേത്ര പാളിയുടെ അടിയിൽ നിന്നാണ് ഡയറോഫിലേറിയ എന്ന മൈക്രോഫിലേറിയ വിഭാഗത്തിൽ പെട്ട വിരയെ എടുത്തു കളഞ്ഞത്. ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലെ ഡോ. അനിമയും ഡോ. സിത്താരയുമടങ്ങുന്ന സംഘമാണ് ശസ്ത്രക്രിയക്ക് നേതൃത്വം നൽകിയത്.

See also  കോണ്‍ഗ്രസിന് കണ്ടക ശനി. സമരാഗ്നി വേദിയില്‍ പേരുമാറി . കെ.സുധാകരന് പകരം കെ.സുരേന്ദ്രന് സ്വാഗതം പറഞ്ഞ് ആന്റോ ആന്റണി
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article