- Advertisement -
വർക്കല(Varkala) : ഇടവ വെറ്റക്കട ബീച്ചിൽ ഒഴുക്കിൽപ്പെട്ട് വിദേശ വനിത (foreign woman) മരിച്ചു. ശക്തമായ തിരയിൽ പെട്ടാണ് ഇടവയിലെ സ്വകാര്യ റിസോർട്ടിൽ (private resort in Idava) താമസിച്ചു വന്നിരുന്ന റഷ്യൻ വനിത (Russian woman) അപകടത്തിൽപ്പെട്ടത്. റഷ്യൻ സ്വദേശിനിയായ ആഞ്ജലിക്ക (Angelica is a native of Russia) യാണ് (52) മരിച്ചത്.
അവശനിലയിൽ ഒഴുകിവരുന്ന യുവതിയെ സർഫിംഗ് സംഘ (Surfing gang) മാണ് കണ്ടത്. ഇവരെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൂടുതൽ വിവരങ്ങൽ ലഭ്യമായിട്ടില്ല.