തിരുവനന്തപുരം (Thiruvananthapuram) : സർക്കാർ സംസ്ഥാനത്ത് ഇന്ത്യൻ നിർമ്മിത വിദേശമദ്യത്തിനും ബിയറിനും വൈനിനും വില കൂട്ടി. (The government has hiked the prices of Indian-made foreign liquor, beer and wine in the state) ശരാശരി 10 ശതമാനം വിലവർധനയാണ് ഒരു കുപ്പിയിലുണ്ടാവുക. വിവിധ ബ്രാന്റുകൾക്ക് 10 മുതൽ 50 രൂപയാണ് വില വർധിക്കുക. ലിറ്ററിന് 640 രൂപ വിലയുണ്ടായിരുന്ന ജവാൻ മദ്യത്തിന്റെ വില 650 രൂപയായി. ഇന്ന് മുതൽ വില പ്രാബല്യത്തിൽ വരും.
വിദേശമദ്യത്തിനും ബിയറിനും വില കൂട്ടി, ഇന്ന് മുതൽ പുതിയ വില പ്രാബല്യത്തിൽ…

- Advertisement -