Friday, April 4, 2025

നഴ്സിങ് കോളേജ് ഹോസ്റ്റലിൽ ഭക്ഷ്യവിഷബാധ

Must read

- Advertisement -

മംഗളൂരു : മംഗളൂരു ശ്രീനിവാസ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നഴ്സിങ് സയൻസിലെ (Mangaluru Srinivasa Institute of Nursing Science) കോളേജ് ഹോസ്റ്റലിൽ (College hostel) ഭക്ഷ്യവിഷ ബാധ.(Food poison) വിദ്യാർഥികളെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പറങ്കിപ്പേട്ട് വളച്ചിൽ പടവുവിൽ പ്രവർത്തിക്കുന്ന കോളേജ് ഹോസ്റ്റലിലാണ് ഭക്ഷ്യവിഷബാധ ഉണ്ടായത്.

കഴിഞ്ഞ ദിവസം ഹോസ്റ്റലിൽ നൽകിയ ഭക്ഷണത്തിൽ നിന്നാണ് വിഷബാധയുണ്ടായതെന്നാണ് നിഗമനം. കേരളത്തിൽ നിന്നുള്ള വിദ്യാർഥികളുൾപ്പെടെ പഠിക്കുന്ന കോളേജിൽ മലയാളികളായ വിദ്യാർഥികൾക്കും ഭക്ഷ്യവിഷബാധയേറ്റിട്ടുണ്ടെന്നാണ് വിവരം.

See also  കൊച്ചി ഡിഎല്‍ഫ് ഫ്‌ളാറ്റിലെ 5000 ഓളം പേര്‍ ചികിത്സയില്‍ ;രോഗം പകര്‍ന്നത് കുടിവെളളത്തില്‍ നിന്ന് ?
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article