Friday, April 4, 2025

ഏപ്രിൽ – ജനുവരി ധനക്കമ്മി 11. 03 ലക്ഷം കോടി

Must read

- Advertisement -

ന്യൂഡൽഹി (New Delhi) : കേന്ദ്ര സർക്കാരിന്റെ ധനക്കമ്മി സാമ്പത്തിക വർഷ (Fiscal Deficit of Central Government Fiscal Year) ത്തിന്റെ ആദ്യ 10 ബജറ്റിൽ ലക്ഷ്യമിട്ടതിന്റെ 63.6 ശതമാനത്തിലെത്തി. ഏപ്രിൽ-ജനുവരി കാലയളവിൽ ധനക്കമ്മി 11.03 ലക്ഷം കോടി രൂപയാണ്. 17.34 ലക്ഷം കോടി രൂപയിൽ ധനക്കമ്മി നിറുത്താനാണ് കേന്ദ്രം ലക്ഷ്യമിട്ടിട്ടുള്ളത്. സർക്കാരിന്റെ മൊത്തം ചെലവും വായ്പ ഒഴികെയുള്ള മൊത്ത വരുമാനവും തമ്മിലുള്ള അന്തരമാണ് ഇത്. കമ്മി നികത്തുന്നത് റിസർവ് ബാങ്കിൽ നിന്നും കടം വാങ്ങിയാണ്

See also  കേന്ദ്ര അവഗണനക്കെതിരെ മുഖ്യമന്ത്രിയും മന്ത്രിമാരും ദില്ലിയിലേക്ക്
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article