Saturday, April 19, 2025

ചപ്പുചവറുകൾ കത്തിക്കുന്നതിനിടയിൽ തീ പടർന്നു; ഗുരുതരമായി പൊള്ളലേറ്റയാൾ മരിച്ചു

Must read

- Advertisement -

തൃശ്ശൂർ (Thrissur): വീട്ടിലെ ചപ്പുചവറുകൾ (Garbage) കത്തിക്കുന്നതിനിടയിൽ ദേഹത്തേക്ക് തീ പടർന്ന് ഗുരുതരമായി പൊള്ളലേറ്റയാൾ മരിച്ചു. അയ്യന്തോള്‍ കോലംപറമ്പ് കാര്യാലയത്തില്‍ അജയ (Ajayan at Ayanthol Kolamparam office) നാണ് (58) മരിച്ചത്. 27-ന് ഉച്ചയോടെയാണ് അപകടമുണ്ടായത്.

അജയൻ വീട്ടിലെ ചപ്പുചവറുകള്‍ പെട്രോള്‍ ഒഴിച്ച് കത്തിക്കുന്നതിനിടയിൽ തീ പടർന്നുപിടിക്കുകയായിരുന്നു. തുടർന്ന് അജയനെ വിവിധ ആശുപത്രികളിലും തുടര്‍ന്ന് മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചിരുന്നു. 70 ശതമാനത്തോളം പൊള്ളലേറ്റിരുന്നതായി പൊലീസ് പറയുന്നു.

See also  തിരുവനന്തപുരത്തെത്തിയ പത്മജ വേണുഗോപാലിന് ഉജ്ജ്വല വരവേൽപ്പ്
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article