Saturday, April 5, 2025

ലൗ ജിഹാദിനെതിരെ സിനിമ പ്രദർശനം

Must read

- Advertisement -

ഇടുക്കി : കേരളത്തിൽ ഇപ്പോഴും ലൗ ജിഹാദ് നിലനിൽക്കുന്നുണ്ടെന്നും നിരവധി കുട്ടികൾ പ്രണയക്കുരുക്കിൽ അകപ്പെടുന്നതിനാലാണ് ഇടുക്കി രൂപതയിലെ പത്ത് മുതൽ പ്ലസ് ടു വരെയുള്ള വിദ്യാർത്ഥികൾക്കായി ദ കേരള സ്റ്റോറി സിനിമാ പ്രദർശനം നടത്തിയതെന്നും ഇടുക്കി രൂപതയെ പ്രതിനിധീകരിച്ച് ഫാ. ജിൻസ് കാരക്കാട്ട് വ്യക്തമാക്കി. വിവാദമായത് കൊണ്ടല്ല തെരഞ്ഞെടുത്തതെന്നും വിശ്വോത്സവത്തിൽ പഠനവിഷയത്തിന്റെ ഭാഗമായാണ് ചിത്രം പ്രദർശിപ്പിച്ചതെന്നും ഫാദർ വിശദീകരിച്ചു.

See also  ഭർത്താവ് ഭാര്യയുടെ മൂക്ക് വെട്ടി, കൈവിരലുകൾക്കും പരിക്ക്
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article