- Advertisement -
തിരുവനന്തപുരം (Thiruvananthapuram) : വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോല്‍ എറണാകുളത്ത് വന്‍മുന്നേറ്റം തുടര്‍ന്ന് ഹൈബി ഈഡന്‍. ഒന്നരലക്ഷം കടന്നിരിക്കുകയാണ് ലീഡ്. 1,52,566 ആണ് ലീഡ് നില. അതേസമയം കേരളത്തില്‍ 16 ഇടത്ത് യുഡിഎഫ് ലീഡ് ചെയ്യുകയാണ്. രണ്ടിടത്ത് എല്‍ഡിഎഫും രണ്ടിടത്ത് യുഡിഎഫും ലീഡ് ചെയ്യുകയാണ്. ആറ്റിങ്ങലും ആലത്തൂരുമാണ് എല്‍ഡിഎഫ് മുന്നേറുന്നത്.