Saturday, May 31, 2025

ഗുരുവായൂര്‍ ദേവസ്വത്തിന്റെ ഗോപികണ്ണന്‍ ചരിഞ്ഞു;ഒമ്പത് തവണ ആനയോട്ടത്തില്‍ ഒന്നാമനായ കൊമ്പന്‍

Must read

- Advertisement -

തൃശൂർ: ഗുരുവായൂർ ദേവസ്വത്തിന്റെ കൊമ്പനായ ഗോപികണ്ണൻ ചരിഞ്ഞു. ഇന്ന് പുലർച്ച നാലരയോടെ ഗുരുവായൂർ ആനക്കോട്ടയിൽ വച്ചായിരുന്നു ചരിഞ്ഞത്. മദപ്പാടിൽ തളച്ചിരിക്കെ കുഴഞ്ഞു വീഴുകയായിരുന്നു. ഒമ്പത് തവണ ആനയോട്ടത്തിൽ ഒന്നാം സ്ഥാനം നേടിയ കൊമ്പനാണ് ഗോപികണ്ണൻ.

2003, 2004, 2009, 2010, 2016, 2017, 2019 , 2020, 2024 എന്നീ വർഷങ്ങളിലാണ് ആനയോട്ടത്തിൽ ഗോപികണ്ണൻ ജേതാവായത്. 2001 സെപ്‌തംബർ മൂന്നിന് തൃശൂർ നന്തിലത്ത് എം ജി ഗോപാലകൃഷ്ണനാണ് കൊമ്പനെ നടയ്ക്കിരുത്തിയത്.

See also  ശബരിമലയിലെ നാളത്തെ പ്രധാന ചടങ്ങുകൾ (13.01.2024)
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article