Tuesday, April 8, 2025

ആലപ്പുഴയിൽ ദമ്പതികൾ വീടിനുള്ളിൽ മരിച്ച നിലയിൽ……

Must read

- Advertisement -

ആലപ്പുഴ (Alappuzha) : ചുനക്കര (Chunakkara) യില്‍ ദമ്പതികളെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. നടുവിൽ സരളാലയത്തിൽ യശോധരൻ (56 ) ഭാര്യ സരള ( 50 ) (Yashodharan (56) and his wife Sarala (50) എന്നിവരാണു മരിച്ചത്. വികലാംഗയായ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.

യശോധരന്‍ മുറിയിൽ തൂങ്ങിയ നിലയിലും സരള തറയിൽ മരിച്ചു കിടക്കുന്ന നിലയിലുമാണ് കണ്ടെത്തിയത്. തൊടുപുഴ സ്വദേശിനിയാണ് സരള.

See also  എച്ച്1എൻ1 ബാധിച്ച നാലു വയസ്സുകാരൻ മരിച്ചു…
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article