Wednesday, May 21, 2025

സിഎംആർഎൽ കേസ്: വിധി ഇന്ന്…

Must read

- Advertisement -

തിരുവനന്തപുരം (Thiruvananthapuram) : തിരുവനന്തപുരം പ്രത്യേക വിജിലൻസ് കോടതിയാണു സിഎംആർഎൽ കേസിനു വിധി പറയുക. സിഎംആർഎൽ കമ്പനിക്ക് ധാതുമണൽ ഖനനത്തിനായി അനുമതി നൽകിയതിനു പ്രതിഫലമായി മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയനു പണം ലഭിച്ചുവെന്ന ആരോപണത്തിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ വിധി ഇന്ന്.

12നു വിധി പറയാനിരുന്നതാണ് ഇന്നേക്കു മാറ്റിയത്. വിധിപ്പകർപ്പു തയാറാക്കുന്നതു പൂർത്തിയാകാത്തതിനാലാണു മാറ്റിയതെന്നു കോടതി അറിയിച്ചു. മാത്യു കുഴൽനാടൻ എംഎൽഎയുടേതാണു ഹർജി. മുഖ്യമന്ത്രിയും മകളും അടക്കം 7 പേരാണ് എതിർകക്ഷികൾ.

See also  സെക്രട്ടേറിയറ്റ് പുതുക്കിപ്പണിയാൻ തീരുമാനാമായി; മാസ്റ്റര്‍ പ്ലാന്‍ ഉടൻ…
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article