Friday, April 4, 2025

ഊഞ്ഞാലിൽ നിന്നു വീണു പരുക്കേറ്റ കുട്ടി മരിച്ചു…

Must read

- Advertisement -

കോഴിക്കോട് (Kozhikode) : സഹോദരിയോടൊപ്പം ഊഞ്ഞാലിൽ കളിച്ചു കൊണ്ടിരിക്കെ വീണു പരുക്കേറ്റ കുട്ടി മരിച്ചു. കക്കട്ട് മധുകുന്ന് എ.ആർ.രജീഷിന്റെ മകൾ നൈറാ രാജ് (ഒന്നര വയസ്സ്) ആണ് മരിച്ചത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

See also  ടാർവീപ്പയിൽ ഒളിച്ചുകളിച്ചു; നാലരവയസുകാരി അരയോളം ടാറിൽ 2 മണിക്കൂർ കുടുങ്ങി …
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article